Virat Kohli Tops Brand Valuation Chart | Oneindia Malayalam

2020-02-06 162

Virat Kohli Tops Brand Valuation Chart with more than 1000Cr worth
ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റിയായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 39 ശതമാനം ഉയര്‍ന്ന് 237.5 മില്യണ്‍ ഡോളറിലെത്തി (1691 കോടിയോളം രൂപ) എന്നാണ് ഡഫ് ആന്‍ഡ് ഫെല്‍പ്സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരം.
#ViratKohli #RohitSharma